Surprise Me!

Marakkar To Hit Selected Theatres On March 19 | FilmiBeat Malayalam

2020-03-11 1 Dailymotion

Marakkar To Hit Selected Theatres On March 19<br />കേരളത്തില്‍ വീണ്ടും കൊറോണ സ്ഥിരീകരിച്ചതിന്റെ ഭീതിയിലാണ് എല്ലാവരും. വൈറസ് പകരുന്നതോടെ അതീവ ജാഗ്രതയിലാണ് സംസ്ഥാനം. ബുധനാഴ്ച മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, സിനിമാ തിയറ്ററുകള്‍ എന്നിവട അടച്ചിടാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഇതോടെ ഈ മാസം റിലീസ് തീരുമാനിച്ച സിനിമകളെല്ലാം പ്രതിസന്ധിയിലാവുമെന്നാണ് അറിയുന്നത്.

Buy Now on CodeCanyon